Breaking

Tuesday, August 28, 2018

ഷഹീന്‍ വധം.... പ്രതി നടത്തിയത് ഗുഢനീക്കങ്ങള്‍.... അന്വേഷണം ശരിയല്ലെന്ന് പോലീസിനെതിരെ പരാതി!!

മലപ്പുറം: മേലാറ്റൂരില്‍ ഒന്‍പത് വയസ്സുകാരനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പോലീസ്. കുട്ടിയുടെ പിതൃസഹോദരനായ മംഗരത്തൊടി മുഹമ്മദിന്റെ അതിബുദ്ധിയാണ് കേസില്‍ നിര്‍ണായകമായത്. അയാളെ കുടുക്കിയതും ഇത് തന്നെയാണ്. നേരത്തെ കുട്ടിയെ കൊലപ്പെടുത്തുന്നതായി വിവിധ പുഴയുടെ പാലങ്ങളില്‍ ഇയാള്‍ കൊണ്ടുപോയിരുന്നു എന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കടലുണ്ടിപ്പുഴയില്‍ ഇയാള്‍ കുട്ടിയെ എറിഞ്ഞത്. കുട്ടി

from Oneindia.in - thatsMalayalam News https://ift.tt/2wrVv7x
via IFTTT