തിരുവനന്തപുരം: മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കം സോഷ്യൽ മീഡിയയിൽ കുറച്ചൊന്നുമല്ല വൈറലായത്. ട്രോളന്മാർക്കും ചാകരയായിരുന്നു. കണ്ണന്താനം ചലഞ്ച് തന്നെ ആരംഭിച്ചു സോഷ്യൽ മീഡിയയിൽ. തന്റെ പേഴ്സണൽ സ്റ്റാഫ് താനറിയാതെ ചിത്ര പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നൊക്കെ കണ്ണന്താനം വിശദീകരണം നൽകിയെങ്കിലും ട്രോളന്മാർ അതുമെടുത്ത് ട്രോളാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ബിജെപിയുടെ 25 കോടി'!!! വ്യാജ പ്രചാരണം പൊളിഞ്ഞുപാളീസായി
from Oneindia.in - thatsMalayalam News https://ift.tt/2wscVRI
via IFTTT
Tuesday, August 28, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
അതിമിടുക്ക് അലോസരമാകും; ക്യാമ്പിലുറങ്ങിയതിന് കണ്ണന്താനത്തിനെന്തുകിട്ടി? വിമർശനവുമായി ബിജെപി മുഖപത്രം
അതിമിടുക്ക് അലോസരമാകും; ക്യാമ്പിലുറങ്ങിയതിന് കണ്ണന്താനത്തിനെന്തുകിട്ടി? വിമർശനവുമായി ബിജെപി മുഖപത്രം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News