Breaking

Tuesday, August 28, 2018

വാജ്‌പേയ് നേരത്തെ മരിച്ചിരുന്നോ? മരണവാര്‍ത്ത ബിജെപി മറച്ചുവച്ചു, മോദിയുടെ പ്രസംഗത്തിന് വേണ്ടി!!

മുംബൈ: ബിജെപിയുടെ മുഖമായിരുന്നു ഒരു കാലത്ത് എബി വാജ്‌പേയ്. ബിജെപിയെ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ത്തിയെടുക്കുന്നതില്‍ വാജ്‌പേയ് വഹിച്ച പങ്ക് ചെറുതല്ല. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ കാലമായി ചികില്‍സയിലായിരുന്ന അദ്ദേഹം ഈ മാസം 16നാണ് മരിച്ചത്. എന്നാല്‍, വാജ്‌പേയുടെ മരണത്തിന്റെ കാര്യത്തില്‍ സംശയം ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. എന്‍ഡിഎ സര്‍ക്കാരില്‍ ഘടക കക്ഷിയായ ശിവസേന തന്നെയാണ് ഇക്കാര്യത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2wmxr6R
via IFTTT