Breaking

Tuesday, August 28, 2018

പ്രണബിന് പിന്നാലെ രാഹുലും..... ആര്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിക്കും.... യെച്ചൂരിയെയും വിളിക്കും

ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ചടങ്ങിലേക്ക് ക്ഷണിക്കാനൊരുങ്ങി ആര്‍എസ്എസ്. അടുത്ത മാസം 17ന് നടക്കുന്ന ചടങ്ങിലേക്കാണ് രാഹുലിനെ ക്ഷണിക്കാനൊരുങ്ങുന്നത്. ആര്‍എസ്എസിന്റെ കടുത്ത വിമര്‍ശകരിലൊരാളായ രാഹുലിനെ ക്ഷണിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെയാണ് ചടങ്ങ് നടക്കുന്നത്. എന്നാല്‍ ക്ഷണം ലഭിച്ചാല്‍ രാഹുല്‍ പോകുമോ എന്ന

from Oneindia.in - thatsMalayalam News https://ift.tt/2wsdeMm
via IFTTT