തിരുവനന്തപുരം: സന്നദ്ധ സംഘടനകള്‍ വിദേശത്ത് നിന്ന് അയക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ വിമാനത്താവളത്തില്‍ സര്‍ക്കാര്‍ തടഞ്ഞുവയ്ക്കുകയാണെന്ന് പ്രതിപക്ഷം. വിദേശത്ത് നിന്നെത്തുന്ന വസ്തുക്കള്‍ സര്‍ക്കാര്‍ വഴി മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു. വാജ്‌പേയ് നേരത്തെ മരിച്ചിരുന്നോ?
from Oneindia.in - thatsMalayalam News https://ift.tt/2wsdrPE
via IFTTT
Tuesday, August 28, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
റിലീഫ് സാമഗ്രികള്‍ വിമാനത്താവളത്തില്‍ തടയുന്നു; സര്‍ക്കാരിനെതിരെ പ്രതിപക്ഷം, നിവേദനം നല്‍കി
റിലീഫ് സാമഗ്രികള്‍ വിമാനത്താവളത്തില്‍ തടയുന്നു; സര്‍ക്കാരിനെതിരെ പ്രതിപക്ഷം, നിവേദനം നല്‍കി
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News