Breaking

Saturday, August 11, 2018

അക്രമാസക്തമായി കന്‍വാര്‍ യാത്ര; 70 മുസ്ലിംകുടുംബങ്ങള്‍ നാടുവിട്ടു, യുപിയില്‍ കലാപ സാധ്യത,റെഡ്കാര്‍ഡ്

ശ്രാവണ മാസത്തില്‍ ഉത്തരാഘണ്ഡിലെ വിവിധ ക്ഷേത്രങ്ങളിള്‍ സന്ദര്‍ശനം നടത്തി ഗംഗാജലം കൊണ്ടുവരുന്നതിന് നടത്തുന്ന യാത്രയാണ് കന്‍വാര്‍ തീര്‍ത്ഥയാത്ര. മുന്‍വര്‍ഷങ്ങളിലേത് പോലെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഈ വര്‍ഷവും ഒരുക്കിയിരുന്നെങ്കിലും പലയിടങ്ങളിലും ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. മുള്‍ക്കിരീടം കോണ്‍ഗ്രസ്സിന് തന്നെ; ഐക്യം ഐക്യം സിന്ദാബാദ്; കോണ്‍ഗ്രസ്സിനെ ട്രോളി എ ജയശങ്കര്‍ കഴിഞ്ഞ ദിവസം തീര്‍ത്ഥാടകര്‍ക്കിടയിലൂടെ കടന്നുപോവാന്‍ ശ്രമിച്ച

from Oneindia.in - thatsMalayalam News https://ift.tt/2vxZaRw
via IFTTT