Breaking

Saturday, August 11, 2018

കേരളം ഇതുവരെ കാണാത്ത ദുരന്തം... എന്തുസംഭവിക്കും... കുടിവെള്ളവും മുട്ടും?

തിരുവനന്തപുരം: ഇടുക്കി ജലസംഭരണി തുറന്നതോടെ ആണ് കേരളത്തിലെ മഴക്കെടുതി വലിയ ചര്‍ച്ചയായി മാറുന്നത്. എന്നാല്‍ ഇടുക്കി ജലസംഭരണി മാത്രമല്ല, ഒട്ടുമിക്ക ഡാമുകളും നിറഞ്ഞിരിക്കുകയാണ്. അവയില്‍ പലതും ഇപ്പോള്‍ തന്നെ തുറക്കുകയും ചെയ്തിട്ടുണ്ട്. കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ മഴക്കെടുതിയെ ആണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കൃത്യമായ

from Oneindia.in - thatsMalayalam News https://ift.tt/2B7EaX0
via IFTTT