Breaking

Saturday, August 11, 2018

ലക്ഷ്മിയുടെ കുഞ്ഞിനെ രക്ഷിയ്ക്കാന്‍ സഹായിക്കൂ

ഇത് ലക്ഷ്മിയുടെയും ഭർത്താവിന്റെയും അവരുടെ ആദ്യത്തെ കുഞ്ഞിന്റെയും കഥയാണ്. ലക്ഷ്മിയും ഭർത്താവും അവരുടെ ആദ്യ കുഞ്ഞിനെ ഏറ്റവും നല്ല രീതിയിൽ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. ഭർത്താവിനു ഒരു മൊബൈൽ ഷോപ്പുണ്ട്.ലക്ഷ്മിയുടെ വാക്കുകളിലേക്ക്; എന്റെ ഭർത്താവ് ഞങ്ങളുടെ കുഞ്ഞിനു ഒരു കുറവും വരരുത് എന്നാഗ്രഹിച്ചിരുന്നു. അദ്ദേഹം ഒരുപാടൊന്നും സമ്പാദിച്ചിരുന്നില്ല. എങ്കിലും കുഞ്ഞിനു വേണ്ടി കരുതലും സ്നേഹവും മനസ്സിൽ നിറച്ച് അദ്ദേഹം

from Oneindia.in - thatsMalayalam News https://ift.tt/2B94gJA
via IFTTT