ബാഗ്ദാദ്: ഇറാക്കില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ഇറാക്കിലെ അല്‍ ഖയിം ജില്ലയിലെ അന്‍ബര്‍ പ്രവശ്യയിലാണ് സംഭവം.
ഇറാക്കി സൈന്യവും ഷിയ തീവ്രവാദികളും സംയുക്തമായി നടത്തുന്ന ചെക്പോസ്റ്റിലായിരുന്നു സംഭവം.
സ്ഫോടകവസ്തു നിറച്ച കാര്‍ ചെക്പോസ്റ്റിലേക്ക് ചാവേര്‍ ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരര്‍ എന്നാണ് റിപ്പോര്‍ട്ട്.
from Anweshanam | The Latest News From India https://ift.tt/2PM886x
via IFTTT