Breaking

Saturday, November 20, 2021

ഡിബ്രുയ്‌ന് കോവിഡ്; പി.എസ്.ജിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനു മുമ്പ് സിറ്റിക്ക് തിരിച്ചടി

മാഞ്ചെസ്റ്റർ: മാഞ്ചെസ്റ്റർ സിറ്റിയുടെ ബെൽജിയം മിഡ്ഫീൽഡർ കെവിൻ ഡിബ്രുയ്ന് കോവിഡ്. ബെൽജിയത്തിനൊപ്പം ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്ത ശേഷമാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേഷൻ പൂർത്തിയാക്കിയ താരം നിലവിൽ ഐസൊലേഷനിലാണ്. ഇതോടെ ബുധനാഴ്ച ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം ഡിബ്രുയ്ന് നഷ്ടമാകും. ഞായറാഴ്ച എവർട്ടണെതിരായ മത്സരത്തിലും താരമുണ്ടാകില്ല. Content Highlights: kevin de bruyne tested positive for covid-19 will miss manchester city champions league match


from mathrubhumi.latestnews.rssfeed https://ift.tt/3x486Nl
via IFTTT