Breaking

Tuesday, May 25, 2021

24 മണിക്കൂറിനിടെ 2 ലക്ഷത്തിൽ താഴെ രോഗികൾ; ഏപ്രിൽ 14നു ശേഷം ആദ്യം

ന്യൂഡൽഹി∙ രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 1,96,427 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 14നു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് കോവി‍ഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.69 കോടിയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,511 പേരുടെ....Covid, Corona, India Tally

from Top News https://ift.tt/3bSc7em
via IFTTT