Breaking

Saturday, May 22, 2021

സർക്കാർ ആശുപത്രികളിലേക്ക്‌ മോഹൻലാൽ 200 കിടക്കകൾ നൽകും

തിരുവനന്തപുരം: നടൻ മോഹൻലാലിന് അറുപത്തിയൊന്നാം പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ സർക്കാർ ആശുപത്രികളിലേക്ക്‌ 200 കിടക്കകൾ നൽകുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഫോണിലൂടെ ആശംസ നേർന്നപ്പോഴാണ് കിടക്കകൾ നൽകുന്ന കാര്യം ലാൽ പറഞ്ഞത്. ലാലിനെ മഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2T5evrr
via IFTTT