Breaking

Tuesday, October 27, 2020

ചോദിക്കാതെ സിബിഐ വരേണ്ട, വിലക്കാൻ സർക്കാർ: അന്തിമതീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കുന്നതില്‍ നിന്ന് സിബിഐയെ വിലക്കാന്‍ തടസ്സമില്ലെന്ന നിയമോപദേശം കിട്ടിയതോടെ സർക്കാർ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകും. CBI, Pinarayi Vijayan, Manorama News, breaking news, Malayalam News, Manorama Online, Kerala government.

from Top News https://ift.tt/3e7nnn6
via IFTTT