Breaking

Friday, October 30, 2020

കുൽഗാമിൽ ഭീകരാക്രമണം; 3 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു; ഭീകരർക്കായി തിരച്ചിൽ

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. മൂവരും കാറിൽ യാത്ര ചെയ്യുകയായിരുന്നു. Jammu Kashmir, JK Terror Attack, Kulgam, BJP Workers Killed, Malayala Manorama, Manorama Online, Manorama News

from Top News https://ift.tt/34CS4xb
via IFTTT