Breaking

Tuesday, January 29, 2019

ഓഹരി വിപണിയില്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 32 പോയന്റ് താഴ്ന്ന് 35624ലിലും നിഫ്റ്റി ഏഴു പോയന്റ് നഷ്ടത്തിൽ 10654ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 640 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 734 ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, ഐടിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex flat, Nifty around 10,650


from mathrubhumi.latestnews.rssfeed http://bit.ly/2DDpDla
via IFTTT