Breaking

Tuesday, January 29, 2019

വൈറ്റ് ഹൗസിലെ സന്ദര്‍ശകര്‍ക്ക് ഗൈഡായി യുഎസ് പ്രസിഡന്‍റ്, ക്ലിന്‍റണിന്‍റെയും മോണികാ ലെവന്‍സ്കിയുടെയും കഥ പറയുന്ന ഗൈഡായി ട്രംപ്

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ സന്ദര്‍ശകര്‍ക്ക് സ്വയം ഗൈഡായി മാറുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിരുന്നിനെത്തുന്ന അതിഥികളെയെല്ലാം ട്രംപ് ആനയിക്കുന്നത് ബില്‍ ക്ലിന്റണും മോണികാ ലെവന്‍സ്‌കിയും ഒരുമിച്ചിരുന്ന ഇടം കാണിക്കുന്നതിനാണ്. വൈറ്റ് ഹൗസിലെ മുന്‍ സഹായിയായ ക്ലിഫ് സിംസ് പുറത്തിറക്കിയ ടെയില്‍ ഓഫ് വൈപ്പേഴ്‌സ് എന്ന പുസ്തകത്തിലും ട്രംപിന്റെ ഇത്തരം പ്രവൃത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്. സമാനമായി ട്രംപിനോടൊത്ത് വൈറ്റ്

from Oneindia.in - thatsMalayalam News http://bit.ly/2TlOEGX
via IFTTT