Breaking

Tuesday, January 29, 2019

ഉമ്മൻ ചാണ്ടി മത്സരിക്കണോ? ഓൺലൈനായി അഭിപ്രായം അറിയിക്കാം, ഹൈക്കമാൻഡ് ആവശ്യപ്പെട്ടേക്കില്ല

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ മുഴുകിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇതുവരെ പുറത്ത് വന്ന അഭിപ്രായ സർവ്വേഫലങ്ങളെല്ലാം ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ സംഘടനാ ചുമതലകളുമായി ബന്ധപ്പെട്ട് തിരക്കിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആന്ധ്രയിലെ കോൺഗ്രസിന് പുത്തൻ ഉണർവേകാൻ അദ്ദേഹത്തിനായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2TfuUVz
via IFTTT