Breaking

Tuesday, January 29, 2019

പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുക്കാന്‍ കേന്ദ്രം

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റില്‍ വന്‍തോതില്‍ ജനപ്രിയ പദ്ധതികള്‍ നിറഞ്ഞേക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പാരാജയത്തിന്‍റെ പശ്ചാത്തലവും ബഡ്ജറ്റിനെ സ്വാധീനിക്കും. ഇടത്തരക്കാരെയും കര്‍ഷകരെയും യുവാക്കളെയും ലക്ഷ്യം വെക്കുന്ന പ്രഖ്യാപനങ്ങള്‍ ബഡ്ജറ്റില്‍ ഉണ്ടാവാന്‍ സാധ്യതയേറെയാണ്. മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട് ബഡ്ജറ്റില്‍ ഇന്‍കം ടാക്സ് പരിധി വര്‍ധിപ്പിക്കുമെന്ന സൂചനയുമുണ്ട്. ശമ്പളാടിസ്ഥാനത്തില്‍ ജോലി

from Oneindia.in - thatsMalayalam News http://bit.ly/2B9gAHf
via IFTTT