Breaking

Tuesday, January 29, 2019

പിള്ളയെ തള്ളി സുരേന്ദ്രന്‍! സ്ഥാനാര്‍ത്ഥിയെ തേടിയുള്ള ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ ഫലം ഇങ്ങന

ശബരിമല സമരം നല്‍കിയ ആത്മവിശ്വാസത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം പിടിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി അണിയറിയില്‍ തകൃതിയാക്കുന്നുണ്ട്. സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്വാധീനമുള്ള നേതാക്കള്‍ തന്നെയാകും ഇത്തവണ ബിജെപിക്ക് വേണ്ടി അങ്കത്തിനിറങ്ങുക. ആരെ മത്സരിപ്പിക്കുമെന്നത് സംബന്ധിച്ച് ബിജെപിയില്‍ സമവായം എത്തിയിട്ടില്ല. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കേരളത്തില്‍ ബിജെപി സ്വകാര്യ സര്‍വ്വേ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ബിജെപി

from Oneindia.in - thatsMalayalam News http://bit.ly/2TkZi0O
via IFTTT