കമല്‍ ഹാസനും രജനികാന്തിനും പിന്നാലെയാണ് മറ്റൊരു തെന്നിന്ത്യന്‍ താരം കൂടി രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നത്. പുതുവത്സരാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ട്വീറ്റിലൂടെയാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം അറിയിച്ചത്.
The post ‘അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍’; പുതുവര്‍ഷത്തില്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തി പ്രകാശ് രാജ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2R3DXf2
via IFTTT