Breaking

Sunday, December 30, 2018

പോലീസുകാരനെ ജനക്കൂട്ടം കൊല്ലപ്പെടിത്തിയ സംഭവത്തില്‍ 60 പേര്‍ക്കെത്തിരെ കേസെടുത്തു

ന്യൂഡല്‍ഹി: പോലീസുകാരനെ ജനക്കൂട്ടം കൊല്ലപ്പെടിത്തി.ഉത്തര്‍പ്രദേശില്‍ ഗാസപ്പൂരിലാണ് സംഭവം നടന്നത്. ഈ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് പേരാണ്. സംഭവത്തില്‍ 60 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.സംവരണ വിഷയവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.
 



from Anweshanam | The Latest News From India http://bit.ly/2Vhz3tG
via IFTTT