Breaking

Sunday, December 30, 2018

കൊല്ലത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തില്‍  മുഖ്യപ്രതി പിടിയില്‍.  എരുതനങ്ങാട് പൊയ്ക്കവിള വീട്ടില്‍ ബി ദേവദത്തനാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതിയായ പവിത്രേശ്വരം സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്. പുത്തൂരിന് സമീപത്തു മൂഴി ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

ബൈക്കില്‍ യാത്രചെയ്ത ദേവദത്തനെ  ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി മര്‍ദിക്കുകയായിരുന്നു. ദേവദത്തനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


 



from Anweshanam | The Latest News From India http://bit.ly/2GWmPmO
via IFTTT