Breaking

Thursday, November 15, 2018

ഒരു ചായവിൽപ്പനക്കാരൻ പ്രധാനമന്ത്രിയാകാൻ കാരണം നെഹ്റു, മോദിയെ പരിഹസിച്ച് ശശി തരൂർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഒരു ചായവില്‍പ്പനക്കാരന് ഇന്ത്യയുടെ പ്രധാനമന്ത്രി പദവി വരെ എത്താന്‍ സാധിച്ചുവെങ്കില്‍ അതിന് കാരണം ഈ രാജ്യത്തിന്റെ സാമൂഹ്യഘടന രൂപകല്‍പ്പന ചെയ്ത നെഹ്‌റുവാണ് എന്നാണ് ശശി തരൂര്‍ പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മവാര്‍ഷികം ആഘോഷത്തിന്റെ ഭാഗമായി ദില്ലിയില്‍ നെഹ്‌റു:

from Oneindia.in - thatsMalayalam News https://ift.tt/2DnW6fz
via IFTTT