Breaking

Tuesday, November 13, 2018

ശ്രീധരന്‍ പിള്ളയ്ക്ക് കുരുക്കുമുറുക്കി സര്‍ക്കാര്‍; കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതിയില്‍

കൊച്ചി: കോഴിക്കോട് യുവമോര്‍ച്ച പരിപാടിക്കിടെ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ പ്രതികരണം അറിയിച്ചത്. സുപ്രീംകോടതി വിധി ലംഘിക്കാനാണ് പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ശ്രീധരന്‍ പിള്ള

from Oneindia.in - thatsMalayalam News https://ift.tt/2QIQzo1
via IFTTT