Breaking

Tuesday, November 13, 2018

കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍

ഷാര്‍ജ: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ അതിശക്തമായ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് ഘടകം സ്വീകരിച്ചുവരുന്നത്. ദേശീയ നേതൃത്വവും, വ്യക്തിപരമായി ദേശീയ അധ്യക്ഷനും വിധിക്ക് അനുകൂലമായ രംഗത്ത് വന്നെങ്കിലും കേരള ഘടകം സംഘപരിവാര്‍ സംഘടനകള്‍ക്കൊപ്പം വിധിക്കെതിരായുള്ള സമരവുമായി തെരുവിലിറങ്ങി കഴിഞ്ഞിരുന്നു. 'അവരിങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല ആകെ തകര്‍ന്നു പോയി'; നിറകണ്ണുകളോടെ ഫാക്ടറി ഉടമ സംഘപരിവാര്‍ നടത്തുന്ന

from Oneindia.in - thatsMalayalam News https://ift.tt/2QFJG6z
via IFTTT