കൊച്ചി: എറണാകുള0 നോര്‍ത്ത് റയില്‍വേ സ്റ്റേഷന് സമീപ0 ഫോര്‍സ്റ്റാര്‍ പദവിയുമായി കോറല്‍ ഐല്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കു0. അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തനം ആരംഭിക്കുന്ന ഹോട്ടലില്‍ അഞ്ചു നിലകളിലായി 48 മുറികളാണുള്ളത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെസ്റ്റോന്റും, ബിസിനസ്സ് സെന്റെറും, കോഫീ ഷോപ്പുമാണ് ഹോട്ടലിന്റെ പ്രത്യകത. ബ്യൂട്ടി സലൂണ്‍, സ്പാ, ഫിറ്റ്‌നസ് സെന്റെര്‍, ബാന്‍ക്വറ്റ് ഹോള്‍, ബാര്‍, ഇന്‍ഫിനിറ്റ് സ്വിമ്മിങ് പൂള്‍ റെസ്റ്റോറന്റ് തുടങ്ങിയവയും കോറല്‍ ഐല്‍ ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുണ്ട്. ഫോര്‍സ്റ്റാര്‍ പദവിയാണെങ്കിലും ഫൈവ് സ്റ്റാര്‍ അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്
from Anweshanam | The Latest News From India https://ift.tt/2PqQ2dv
via IFTTT