Breaking

Thursday, November 15, 2018

കൊമ്പുകോർത്ത് രാഹുൽ ഈശ്വരും തൃപ്തി ദേശായിയും! ശബരിമലയിൽ എന്തുംസംഭവിക്കാം; രാഹുലിന്റെ വെല്ലുവിളി വേറെ

തിരുവനന്തപുരം: ഇത്തവണ മണ്ഡലപൂജയ്ക്ക് നട തുറക്കുമ്പോള്‍ ശബരിമല ദര്‍ശനം നടത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് തൃപ്തി ദേശായി. തനിക്കൊപ്പം അമ്പത് തികയാത്ത ആറ് സ്ത്രീകള്‍ വേറേയും ഉണ്ടാകും എന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. തൃപ്തി ദേശായിക്ക് ശബരിമലയിൽ വരാൻ പ്രത്യേക സുരക്ഷയൊരുക്കില്ല, ചെലവും കൊടുക്കില്ല; കത്തിന് മറുപടിയും സംസ്ഥാന സര്‍ക്കാരിനോട് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടെങ്കിലും അത് നിരാകരിക്കപ്പെടുകയാണ് ഉണ്ടായത്. എല്ലാവര്‍ക്കും നല്‍കുന്ന

from Oneindia.in - thatsMalayalam News https://ift.tt/2DmIfpU
via IFTTT