ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. റിവ്യൂ ഹര്‍ജികളില്‍ തീരുമാനം വരും വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണമെന്ന ആവശ്യവും തള്ളി.
റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മാത്രമേ പരിഗണിക്കൂ എന്ന് ജസ്റ്റീസ് രഞ്ചന്‍ ഗോഗോയ് വ്യക്തമാക്കി. ഹര്‍ജിക്കാരിയായ ശൈലജ വിജയന്റെ അഭിഭാഷകന്‍ വിഷയം ഉന്നയിച്ചപ്പോളാണ് സുപ്രീംകോടതിയുടെ പ്രതികരണം.
from Anweshanam | The Latest News From India https://ift.tt/2RSRVfL
via IFTTT