Breaking

Thursday, November 15, 2018

തൃപ്തി ദേശായിക്ക് ശബരിമലയിൽ വരാൻ പ്രത്യേക സുരക്ഷയൊരുക്കില്ല, ചെലവും കൊടുക്കില്ല; കത്തിന് മറുപടിയും

തിരുവനന്തപുരം: ഈ മണ്ഡലകാലത്ത് താന്‍ ശബരിമല സന്ദര്‍ശിക്കും എന്നാണ് സാമൂഹ്യ പ്രവര്‍ത്തകയായ തൃപ്തി ദേശായി വ്യക്തമാക്കിയിട്ടുള്ളത്. മറ്റ് ആറ് യുവതികള്‍ക്കൊപ്പം ആണ് തൃപ്തി എത്തുക എന്നാണ് അറിയിച്ചിട്ടുള്ളത്. കടലിൽ കുളിക്കാൻ 2 സ്പീഡ് ബോട്ട്, ഒരു ഫ്‌ളോട്ടിങ് ആംബുലന്‍സ് അടക്കം തയ്യാറാക്കുക, തൃപ്തിയ്ക്ക് ട്രോൾ വിമാനം ഇറങ്ങുന്നത് മുതലുള്ള യാത്ര, സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണം എന്നും അതിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2PXuXXB
via IFTTT