Breaking

Thursday, November 15, 2018

സർവ്വ കക്ഷിയോഗം; ഹിന്ദു സംഘടനകളെ വിളിച്ചില്ല, അതൃപ്തി അറിയിച്ച് ബിജെപി, ബിജെപി പങ്കെടുക്കും!!

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിലേക്ക് ഹിന്ദു സംഘടനകൾക്ക് ക്ഷണമില്ല. അതൃപ്തി അറിയിച്ച് ബിജെപി രംഗത്തെത്തി. അതേസമയം സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കും. സര്‍വകക്ഷിയോഗത്തിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സമരത്തിന്‍റെ തുടര്‍നടപടികളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. ഡിവൈഎഫ്‌ഐയ്ക്ക് പുതിയ ഭാരവാഹികള്‍... എഎ റഹീം

from Oneindia.in - thatsMalayalam News https://ift.tt/2PZWR5p
via IFTTT