Breaking

Wednesday, November 14, 2018

സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് കട്ടിപ്പാറ ജനറല്‍ സെക്രട്ടറി കോയ മാസ്റ്റര്‍ വൈ.പ്രസിഡണ്ട്

കോഴിക്കോട് : മര്‍ഹൂം ചിത്താരി കെ പി ഹംസ മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവു വന്ന സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്ലിയാരെയും വൈ.പ്രസിഡണ്ട് സ്ഥാനത്തേക്ക് വി എം കോയ മാസ്റ്ററെയും തെരഞ്ഞെടുത്തു.
കോഴിക്കോട് സമസ്ത സെന്‍ററില്‍ ചേര്‍ന്ന ബോര്‍ഡ് എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്ര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, വി പി എം വില്യാപള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം,
ഇ. യഅ്ഖൂബ് ഫൈസി എന്നിവര്‍ സംസാരിച്ചു.

© iMM Online Media I Like and Share👍👍
https://ift.tt/2OheF77



from Islamic Media Mission I https://ift.tt/2FoTMaT
via IFTTT