Breaking

Wednesday, November 14, 2018

സംരക്ഷിച്ചു നിര്‍ത്തിയവര്‍ തന്നെ കുരുക്ക് മുറുക്കിയപ്പോള്‍ ഹരികുമാര്‍ സ്വയം ശിക്ഷ വിധിച്ചു

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ പിടിച്ചു തള്ളിയപ്പോള്‍ യുവാവ് കാറിനടിയിലേക്ക് വീണ് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയും മുന്‍ ഡിവൈഎസ്പിയുമായ ബി ഹരികുമാറിനെ ഇന്ന് രാവിലോടെയായിരുന്നു വീടിന് പിറകിലെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് കടലില്‍ വിമാനമിറങ്ങും; രാജ്യത്തെ ആദ്യ കടല്‍ റണ്‍വേക്കായി പദ്ധതിയൊരുങ്ങുന്നു സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഹരികുമാറിനായി പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നെങ്കിലും അദ്ദേഹത്തെ

from Oneindia.in - thatsMalayalam News https://ift.tt/2OIadhS
via IFTTT