Breaking

Thursday, November 15, 2018

അവസാനമായി ആയുധ ഇടപാട് നടന്നത് 1980കളിൽ; റാഫേൽ ജെറ്റിന്റെ പ്രാധാന്യം വിവരിച്ച് ഐഎഎഫ്

ദില്ലി: റാഫേല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിക്കു മുമ്പാകെ വന്ന ഒരുകൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കേ എയർ വൈസ് മാർഷൽ ടി ചലപതിയെ കോടതി വിസ്തരിച്ചു. റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതുമായിമായി ബന്ധപ്പെട്ട തീരുമാനമെടുത്ത കൂട്ടത്തിലുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം. റാഫേൽ യുദ്ധ വിമാനം വാങ്ങാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. വോട്ട് ചെയ്താൽ വിരൽ മുറിക്കും...

from Oneindia.in - thatsMalayalam News https://ift.tt/2PYTStU
via IFTTT