Breaking

Tuesday, August 28, 2018

അറുപതിനായിരം മനുഷ്യര്‍... മൂന്ന് ദിവസം; കുട്ടനാടിനെ 'ക്ലീന്‍' ആക്കി വാസയോഗ്യമാക്കും... മെഗാ ശുചീകരണം

ആലപ്പുഴ: കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും പ്രളയശേഷം വെള്ളം ഇറങ്ങിക്കഴിഞ്ഞു. ആളുകള്‍ വീടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കുട്ടനാട്ടിലെ സ്ഥിതി അതല്ല. അവിടെ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. സംസ്ഥാന പാതയില്‍ പോലും ഗതാഗതം പുന:സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ബിജെപിയുടെ 25 കോടി'!!! വ്യാജ പ്രചാരണം പൊളിഞ്ഞുപാളീസായി കേരളത്തിന്റെ മനസ്സ് നിറച്ച് എന്‍ഡിടിവി; മലയാളത്താന്‍മാരുടെ കൈപിടിച്ച് തമിഴകത്തിന്റെ 200

from Oneindia.in - thatsMalayalam News https://ift.tt/2wxxJay
via IFTTT