Breaking

Tuesday, August 28, 2018

തമിഴകത്ത് സ്റ്റാലിന്‍ ഇനി തലൈവര്‍; ഭീഷണിയുമായി അഴഗിരി!! ഡിഎംകെ പൊട്ടിത്തെറിയുടെ വക്കില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ഡിഎംകെയുടെ അധ്യക്ഷനായി എംകെ സ്റ്റാലിനെ തിരഞ്ഞെടുത്തു. പിതാവ് കരുണാനിധിയുടെ വിയോഗത്തിന് ശേഷമാണ് സ്റ്റാലിന്‍ പാര്‍ട്ടിയുടെ തേര് തെളിക്കല്‍ ദൗത്യമേറ്റെടുക്കുന്നത്. 65 ജില്ലാ കമ്മിറ്റികളും സ്റ്റാലിന്റെ പേര് മാത്രമാണ് നിര്‍ദേശിച്ചത്. സ്റ്റാലിന്‍ മാത്രമാണ് പ്രസിഡന്റ് പദവിയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ആരും എതിര്‍ത്തില്ല. വൈകീട്ട് അദ്ദേഹം ചുമതലയേര്‍ക്കും. എന്നാല്‍ സഹോദരന്‍ അഴഗിരിയുടെ

from Oneindia.in - thatsMalayalam News https://ift.tt/2wlJmlj
via IFTTT