കൊച്ചി: പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ റവന്യു മന്ത്രി വിളിച്ച അവലോകന യോഗത്തില്‍ നിര്‍ണായക നിര്‍ദേശങ്ങള്‍. ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജനവാസം നിയന്ത്രിക്കാനാണ് പ്രധാന നിര്‍ദേശം. അതേസമയം പുനരധിവാസത്തിന് വ്യക്തികളുടെയും സംഘടകളുടെയും സഹായം തേടുമെന്നാണ് മന്ത്രി പറഞ്ഞത്. ഇവര്‍ ഭൂമി നല്‍കാന്‍ തയ്യാറായാല്‍ അവിടെ പുനരധിവസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഇത്തരത്തില്‍ ലഭ്യമായില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കും. {image-idukkifloods-1533986147-1535372299.jpg
from Oneindia.in - thatsMalayalam News https://ift.tt/2PJGFlB
via IFTTT
Tuesday, August 28, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജനവാസം നിയന്ത്രിക്കും.... അവലോകന യോഗത്തില്‍ തീരുമാനം
ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജനവാസം നിയന്ത്രിക്കും.... അവലോകന യോഗത്തില്‍ തീരുമാനം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News