Breaking

Saturday, August 11, 2018

നിർത്താതെ ദുരിതപ്പെയ്ത്ത്.. പമ്പയിൽ ഒരാൾപ്പൊക്കം വെള്ളം.. കടകൾ വെള്ളത്തിനടിയിൽ

കോഴിക്കോട്: വരുന്ന 48 മണിക്കൂറില്‍ കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. സൈന്യമടക്കം രക്ഷാപ്രവര്‍ത്തനത്തിന് വിവിധ ജില്ലകളിലായി രംഗത്തുണ്ട്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്ന് കഴിഞ്ഞു. ചെറുതോണി പാലം വെളളത്തിനടിയിലായി. ചെറുതോണി നഗരത്തിലേക്കും വെള്ളം കയറിക്കൊണ്ടിരിക്കുന്നു. ചെറുതോണി ബസ് സ്റ്റാൻഡ് ഭാഗികമായി തകർന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2vCuX3Z
via IFTTT