Breaking

Tuesday, August 28, 2018

കേരളത്തെ വെള്ളത്തിലാക്കിയത് മഴ തന്നെ; ലഭിച്ച മഴയുടെ അളവ് ഇങ്ങനെ... കേരളം മാത്രമല്ല മുങ്ങിയത്

ദില്ലി: കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. അതിന് കാരണം മറ്റൊന്നുമല്ല. ഇത്തവണ ലഭിച്ച മഴ തന്നെ. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 20 വരെ കേരളത്തില്‍ ലഭിച്ചത് മുമ്പെങ്ങും ലഭിക്കാത്ത വിധമുള്ള മഴയാണ്. ഇതിന്റെ കണക്കുകള്‍ അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ പുറത്തുവിട്ടു. 1924ന് ശേഷം ഇത്രയും വലിയ

from Oneindia.in - thatsMalayalam News https://ift.tt/2wwm8Z2
via IFTTT