Breaking

Tuesday, August 28, 2018

പ്രളയത്തിന് മുൻപും ശേഷവും കേരളം.. ഞെട്ടിക്കുന്ന അവസ്ഥ വെളിപ്പെടുത്തി ഉപഗ്രഹ ചിത്രങ്ങൾ

ദില്ലി: ഓഗസ്റ്റ് 8നിപ്പുറം കേരളത്തിലുണ്ടായ പെരുമഴയ്ക്കും പ്രളയത്തിനും ശേഷമുള്ള ബാക്കിപത്രങ്ങളുടെ കണക്കെടുപ്പിലാണ് സംസ്ഥാനമിപ്പോള്‍. ലക്ഷങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രളയം വിഴുങ്ങിയ കേരളത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നേരത്തെ തന്നെ പുറത്ത് വിട്ടതാണ്. പ്രളയത്തിന് മുന്‍പും പ്രളയത്തിന് ശേഷവുമുള്ള കേരളത്തിന്റെ അവസ്ഥ വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങൾ നാസയും പുറത്ത് വിട്ടിരിക്കുന്നു. ആലപ്പുഴയും പത്തനംതിട്ടയും

from Oneindia.in - thatsMalayalam News https://ift.tt/2PKUJeS
via IFTTT