കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.കേസിലെ പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ച ആളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു കാസര്‍ഗോഡ് സ്വദേശിയായ ഇയാള്‍ എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു.
കേസില്‍ 14 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റു ചെയ്തത്. കൊലയാളി സംഘത്തെ ക്യാമ്പസിലേക്ക് വിളിച്ചു വരുത്തിയ മഹാരാജസ് കോളജ് വിദ്യാര്‍ഥി ജെ.ഐ. മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിഫ തുടങ്ങിയവരെ നേരത്തെ പോലീസ് അറസ്റ് ചെയ്തിരുന്നു .
from Anweshanam | The Latest News From India https://ift.tt/2LQfO8x
via IFTTT