Breaking

Tuesday, August 24, 2021

പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്ന് സ്പീക്കര്‍; വാരിയംകുന്നനും ഭഗത് സിങ്ങിനും സമാനതകള്‍

കൊച്ചി ∙ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഭഗത് സിങ്ങും തമ്മില്‍ സമാനതകളുണ്ടെന്ന് കേരള നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ്. രണ്ടുപേരും ബ്രിട്ടിഷ് സേനയെ ധീരതയോടെ നേരിട്ടു. മലബാര്‍ കലാപം.. Manorama News

from Top News https://ift.tt/3msvCA3
via IFTTT