Breaking

Friday, July 16, 2021

മധ്യപ്രദേശില്‍ കുട്ടിയെ രക്ഷിക്കുന്നതിനിടെ 30 പേര്‍ കിണറ്റില്‍ വീണു; 4 പേര്‍ മരിച്ചു

വിദിശ∙ മധ്യപ്രദേശില്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ 30 ഗ്രാമീണരില്‍ 4 പേര്‍ മരിച്ചു. വിദിശ ജില്ലയിലെ ഗഞ്ച് ബസോഡയില്‍ വ്യാഴാഴ്ചയാണ് സംഭവം. 19 പേരെ രക്ഷപ്പെടുത്തി. കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ | Madhyapradesh, Manorama News

from Top News https://ift.tt/3xJozpL
via IFTTT