Breaking

Saturday, December 1, 2018

പിണറായി വിജയന്‍ നിരീശ്വരവാദി.... കേരളം ഭരിക്കുന്നത് ക്രിമിനല്‍ മന്ത്രിമാരാണെന്ന് എഎന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നിരീശ്വര വാദി സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. കോടതി വിധി ഉണ്ടെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റുകാരായ പോലീസുകാരെ ഉപയോഗിച്ച് അയ്യപ്പഭക്തരെ വേട്ടയാടുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി ആചാരങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഭക്തര്‍ എടുക്കുന്ന നിലപാടിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുരേന്ദ്രനെ ഇല്ലാത്ത കേസുകള്‍

from Oneindia.in - thatsMalayalam News https://ift.tt/2E8UYOi
via IFTTT