Breaking

Saturday, December 1, 2018

കർഷകമാർച്ചിന് പിന്തുണയേറുന്നു... ടോയ്ലെറ്റ് ഒരുക്കി ദില്ലി സർക്കാർ, ഭക്ഷണവുമായി വിദ്യാർത്ഥികൾ...

ദില്ലി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 208 കർഷക സംഘടനകളുടെ കൂട്ടായ്മയിൽ നടക്കുന്ന കർഷക മാർച്ചിന് പിന്തുണയുമായി വിദ്യാർത്ഥികളും ദില്ലി സർക്കാരും. താങ്ങുവില ഉയര്‍ത്തുക, സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വായ്പകള്‍ എഴുതിതളളുക എന്നീ ആവശ്യങ്ങള്‍ക്ക് പുറമെ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ലക്ഷങ്ങൾ പങ്കെടുക്കുന്ന കർഷക മാർച്ച് സംഘടിപ്പിക്കുന്നത്. സാംസ്കാരിക,

from Oneindia.in - thatsMalayalam News https://ift.tt/2SmnbEh
via IFTTT