Breaking

Saturday, December 1, 2018

'മകന്‍റെ ജീവന്‍ നിങ്ങളുടെ കൈയ്യിലാണ്.. സഹായിക്കണം.. രഞ്ഞ് കേണ് നടി സേതുലക്ഷ്മി ലൈവില്‍.. വീഡിയോ

മകന് വേണ്ടി കരഞ്ഞ് അപേക്ഷിച്ച് നടി സേതുലക്ഷ്മി. തന്‍റ മകന്‍റെ ജീവന്‍ രക്ഷിക്കാന്‍ കനിയണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. മകന്‍റെ ഇരുവൃക്കകളും തകരാറിലാണെന്നും സഹായിക്കണമെന്നും അവര്‍ ലൈവിലൂടെ ആവശ്യപ്പെട്ടു. ഒരു ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലാണ് ലൈവ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സഹായത്തിന് വേണ്ട നമ്പറും പേജില്‍ നല്‍കിയിട്ടുണ്ട്. ലൈവിലെത്തിയ അവരുടെ വാക്കുകള്‍ ഇങ്ങനെ

from Oneindia.in - thatsMalayalam News https://ift.tt/2SpJh93
via IFTTT