Breaking

Saturday, December 1, 2018

സംഘര്‍ഷങ്ങള്‍ അയഞ്ഞു.. പിന്നാലെ ശബരിമല കയറാനൊരുങ്ങി മറ്റൊരു യുവതി

ശബരിമല സംഘര്‍ഷം അല്‍പം അയവ് വന്ന പിന്നാലെ ദര്‍ശനത്തിനായി 48കാരിയായ സ്ത്രീ. ആന്ധ്രാപ്രദേശ് സ്വദേശിയായ ഉഷയാണ് സന്നിധാനത്തേക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിച്ച് എത്തിയത്. എന്നാല്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് ഇവരെ അറിയിച്ചതായാണ് വിവരം.പോലീസുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഇവര്‍ ശബരമലയിലേക്ക് ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ ഇവര്‍ക്കൊപ്പം വന്നവര്‍ മാത്രം മലകയറാന്‍ തിരുമാനിച്ചതായാണ് വിവരം.

from Oneindia.in - thatsMalayalam News https://ift.tt/2E6KA9K
via IFTTT