കൊച്ചി:ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം പരിഹരിക്കാന്‍ കൊച്ചിയില്‍ മധ്യസ്ഥ ചര്‍ച്ച നടത്തി. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. മെത്രാപൊലീത്തമാര്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യാക്കോബായ സഭാ പ്രതിനിധികള്‍ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2EWOXV5
via IFTTT