Breaking

Tuesday, August 28, 2018

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രവുമായി ബിജെപി.... യുപിയില്‍ പ്രതിപക്ഷത്തെ പൊളിക്കും!!

ലഖ്‌നൗ: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങി കഴിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ തവണത്തെ പോലെയല്ല ഇത്തവണ വമ്പന്‍ പ്രതിപക്ഷ ഐക്യത്തെ നേരിടാനുള്ള തന്ത്രങ്ങളുമായിട്ടാണ് ബിജെപി ഇറങ്ങുന്നത്. ഉത്തര്‍പ്രദേശ് ലക്ഷ്യമിട്ടാണ് തന്ത്രങ്ങള്‍ ഒരുക്കുന്നത്. അതേസമയം ദക്ഷിണേന്ത്യയില്‍ നിന്ന് സീറ്റുകള്‍ വര്‍ധിക്കണമെന്ന നിര്‍ദേശവും അമിത് ഷാ ബിജെപി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അമിത് ഷാ നടപ്പിലാക്കിയ

from Oneindia.in - thatsMalayalam News https://ift.tt/2wlDqce
via IFTTT