Breaking

Tuesday, August 28, 2018

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൾഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം അദ്ദേഹം ആലപ്പുഴയിലേക്ക് തിരിക്കും. ആലപ്പുഴയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലും രാഹുൽ ഗാന്ധി പങ്കെടുക്കും. മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് ആയിരം വീടുകൾ വെച്ച് നൽകാമെന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/2PJHavZ
via IFTTT