Breaking

Tuesday, August 28, 2018

ഇടുക്കിയിൽ വീണ്ടും ആശങ്ക; ജനവാസ കേന്ദ്രങ്ങളിലെ ഭൂമി വിണ്ട് കീറുന്നു; മണ്ണിടിച്ചിലും...

ഇടുക്കി: കേരളം മഹാപ്രളയത്തിൽ നിന്നും കരകയറുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ മടങ്ങിത്തുടങ്ങിയിരിക്കുന്നു. എന്നാൽ പ്രളയത്തിന്റെ കെടുതികൾ തീരുന്നില്ല. ആശങ്കകളും ഭയവും വീണ്ടും അവശേഷിക്കുകയാണ്. വെള്ളം കയറിയ വീടുകൾ വൃത്തിയാക്കി ആളുകൾ തിരികെ പോയപ്പോൾ സ്വന്തം വീടും സ്ഥലവും എന്നന്നേയ്ക്കുമായി നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് ഇടുക്കി ജില്ലയിലെ ആറ് ഗ്രാമങ്ങളിലുള്ളവർ. ആഡംബര വാച്ച് മുതൽ ടീ സെറ്റ് വരെ;

from Oneindia.in - thatsMalayalam News https://ift.tt/2wwm5fO
via IFTTT